രണ്ടുപേർ കൂടി മരിച്ചു
ബംഗളൂരു: 24 മണിക്കൂറിനിടെ കർണാടകയിൽ 187 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ തിങ്കളാഴ്ച...
ആകെ മരണം 525, പുതിയ രോഗമുക്തർ 1863, ആകെ രോഗബാധിതർ 87142, ആെക രോഗമുക്തർ 64306, ചികിത്സയിൽ 22312
ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി ജിദ്ദയിൽ മരിച്ചു. തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ്...
നിറം നൽകിയത് നിർമിത ബുദ്ധിയുടെ സഹായത്തോടെ
ന്യൂഡൽഹി: പാരാമിലിറ്ററി കാൻറീനുകളിൽ ജൂൺ ഒന്നുമുതൽ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം. ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക...
ദമ്മാം: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീൻപിടി ഹൗസിൽ...
നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ...
ന്യൂഡൽഹി: ഡൽഹിയിൽ നീതി ആയോഗ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നീതി ആയോഗ് ഒാഫിസിെൻറ മൂന്നാം...
മലപ്പുറം: ഗൾഫിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരളം തടസം നിൽക്കുന്നുവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി...
ന്യൂഡൽഹി: കോവിഡ് 19 െൻറ സാഹചര്യത്തിൽ വിവിധ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടിയതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)...
കോഴിക്കോട്: ഞായറാഴ്ച രണ്ട് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 66...
അന്തർ സംസ്ഥാന ബസ് സർവിസുകൾ പുനരാരംഭിക്കില്ല ജൂൺ എട്ട് മുതൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം