Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightയു.ജി.സി നെറ്റ്​...

യു.ജി.സി നെറ്റ്​ ഉൾപ്പെടെ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
യു.ജി.സി നെറ്റ്​ ഉൾപ്പെടെ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി
cancel

ന്യൂഡൽഹി: കോവിഡ്​ 19 ​​െൻറ സാഹചര്യത്തിൽ വിവിധ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടിയതായി നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) അറിയിച്ചു. 

യു​.ജി.സി നെറ്റ്​, സി.എസ്​.​െഎ.ആർ നെറ്റ്​, ​​െഎ.സി.എ.ആർ, ഇഗ്​നോ ഒാപ്പൺമാറ്റ്​, ജെ.എൻ.യു പ്രവേശന പരീക്ഷ തുടങ്ങിയവയുടെ അപേക്ഷ തീയതിയാണ്​ നീട്ടിയത്​. ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം. 

മൂന്നാം തവണയാണ്​ അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടുന്നത്​. നേരത്തേ മേയ്​ 31 വരെയായിരുന്നു ഇവയുടെ അ​േപക്ഷ തീയതി.  എൻ.ടി.എയുടെ ഒൗദ്യോഗിക വെബ്​സൈറ്റായ nta.ac.in വഴി അപേക്ഷ സമർപ്പിക്കാം. ഒാൺലൈൻ അപേക്ഷകൾ ജൂൺ 15 അഞ്ച്​ മണി വരെയും പരീക്ഷ ഫീസ്​ അന്നേദിവസം 11.50 വരെയും സമർപ്പിക്കാം. പുതുക്കിയ പരീക്ഷ തീയതിയും അഡ്​മിറ്റ്​ കാർഡ്​ ഡൗൺ​േലാഡ്​ ചെയ്യുന്ന തീയതിയും പിന്നീട്​ അറിയിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examugc netmalayalam newsExam Newsnational testing agencyNTAcsir netJNUEEEducation News
News Summary - NTA extends deadline to apply for UGC NET, CSIR NET, JNUEE
Next Story