Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിനി ജിദ്ദയിൽ മരിച്ചു 

text_fields
bookmark_border
കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിനി ജിദ്ദയിൽ മരിച്ചു 
cancel

ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി ജിദ്ദയിൽ മരിച്ചു. തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് (48) ആണ് മരിച്ചത്.

കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആറ് ദിവസങ്ങളായി മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ ശുചീകരണ ജീവനക്കാരിയായിരുന്നു.

ഭർത്താവും രണ്ട് മക്കളും നാട്ടിലാണ്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali Covid Death in Saudi Arabia -Gulf news
Next Story