ദോഹ: മഞ്ഞകാർഡുകളും കൈയാങ്കളുമായി തീപ്പിടിച്ച പോരാട്ടത്തിനൊടുവിലാണ് നെതർലൻഡ്സ്...
ദോഹ: ആവനാഴിയിലെ ആയുധങ്ങളെല്ലാം ഉപയോഗിച്ചിട്ടും അടർക്കളത്തിൽ വീണുപോയ യോദ്ധാവിനെ...
െക്രായേഷ്യയുടെ കുതിപ്പിൽ ലൂക്കാ മോഡ്രിചാണ് താരം. വയസ്സൻ പടയെന്ന വിമർശനങ്ങൾക്ക് കളത്തിൽ ടീം മറുപടി നൽകുന്നു
എന്നും മേൽക്കെ ക്രൊയേഷ്യക്കാണ്. 2018ലെ പ്രകടനങ്ങൾ അവർ ഖത്തറിൻെറ മണ്ണിലും ആവർത്തിച്ച് ...
ഇംഗ്ലണ്ടിനെ 2-1ന് കടന്ന് ഫ്രാൻസ് സെമിയിൽ, ദുരന്ത നായകനായി ഹാരി കെയിൻ, ഫ്രാൻസ്- മൊറോക്കോ സെമി
ചാമ്പ്യന്മാർ മികവു കാട്ടിയ ആവേശപ്പോരിന്റെ ആദ്യ പകുതിയിൽ നിർണായകമായ ഒരു ഗോൾ ലീഡ് പിടിച്ച് ഫ്രാൻസ്. കൊണ്ടുംകൊടുത്തും കളി...
യൂസുഫ് അന്നസീരി നേടിയ ഏക ഗോളിൽ പറങ്കിപ്പടയെ മുക്കി മൊറോക്കോ ലോകപോരാട്ടത്തിന്റെ അവസാന നാലിലെത്തുമ്പോൾ എതിർടീം നായകൻ...
പോർച്ചുഗലിനെ കീഴടക്കി മൊറോക്കോ ലോകകപ്പ് സെമിയിൽ, സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ
സ്പാനിഷ് പടയെ വീഴ്ത്തി ആഫ്രിക്കയെ ചരിത്രത്തിനരികിൽ നിർത്തിയ മൊറോക്കോ ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ മുന്നിൽ....
നായകൻ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തി മൊറോക്കോക്കെതിരെ ആദ്യ ഇലവൻ പ്രഖ്യാപിച്ച് കോച്ച്. സ്വിറ്റ്സർലന്റിനെതിരായ...
ദോഹ: പ്രമുഖ അമേരിക്കൻ സ്പോർട്സ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൾ (48) ലോകകപ്പ് ഫുട്ബാൾ മത്സര റിപ്പോർട്ടിങ്ങിനിടെ കുഴഞ്ഞു...
വാഷിങ്ടൺ: ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച യു.എസ് മാധ്യമപ്രവർത്തകന്റെ മരണത്തിൽ...
നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ സാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെട്ടതായി അർജന്റീന...
ഇഷ്ടതാരം ലയണൽ മെസ്സി ലോകകപ്പിലെ പത്താം ഗോൾ സ്വന്തമാക്കുന്നത് ദോഹ ലുസൈൽ സ്റ്റേഡിയത്തിൽ കാണുമ്പോൾ തൃക്കരിപ്പൂർ മണിയനോടിയിൽ...