മാഹി: കെ.ടി.സി പമ്പിന് പിൻവശത്തായി മുണ്ടോക്ക് കവലയിൽ സ്ഥാപിക്കുന്ന അമ്യൂസ്മെൻറ് പാർക്കിെൻറ നിർമാണം നിർത്തിവെക്കാൻ ...
കൂത്തുപറമ്പ്: ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള സ്റ്റാർഗ്രൂപ് ചാനലുകൾക്ക് കുത്തനെ നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേബിൾ...
തലശ്ശേരി: ഇൻറർലോക്ക് ചെയ്ത് നവീകരിച്ച ലോഗൻസ് റോഡ് ശനിയാഴ്ച രാവിലെ 10ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ...
തലശ്ശേരി: ജോലികഴിഞ്ഞ് വാഹനങ്ങളിൽ മടങ്ങുകയായിരുന്ന സി.പി.എം പ്രവർത്തകരെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ...
അഹ്മദാബാദിൽ 15 ബോംബുകൾ കണ്ടെത്തി അഹ്മദാബാദ്: പൊലീസ് ഒൗട്ട്പോസ്റ്റിന് സമീപം 15 ബോംബുകൾ കണ്ടെത്തി. സാമുദായിക സംഘർഷ...
മൂടൽമഞ്ഞ്: കരിപ്പൂരിൽ അഞ്ച് വിമാനങ്ങൾ തിരിച്ചുവിട്ടു കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ...
കാസർകോട്: 16335 നമ്പർ ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസിന് േനരെ ചെറുവത്തൂർ മയ്യിച്ചയിൽവെച്ച് കല്ലേറ്. രാത്രി 7.30ഒാടെയാണ്...
ഉരുവച്ചാൽ: അപകടമേഖലയായ ഉരുവച്ചാൽ ടൗണിൽ അപകടം കുറക്കാൻവേണ്ടി സ്ഥാപിച്ച ഡിവൈഡർ അപകടം ക്ഷണിച്ചുവരുത്തുന്നു. വെള്ളിയാഴ്ച...
മട്ടന്നൂര്‍: തകര്‍ന്ന മട്ടന്നൂര്‍-മണ്ണൂര്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മണ്ണൂര്‍ വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി ...
കാക്കയങ്ങാട്: ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുത്ത മുഴക്കുന്ന് എസ്.ഐ പി. രാജേഷിെൻറ...
ഉരുവച്ചാൽ: തോലമ്പ്ര യു.പി സ്കൂൾ കുട്ടികളുടെ ആഭിമുഖ്യത്തിൽ കടമ്പം . പുഴസംരക്ഷണത്തിന് കുട്ടികൾ കാണിച്ച മാതൃകയെ പി.ടി.എ...
ഇരിട്ടി: നിർദിഷ്ട ഇരിട്ടി ജോ. ആർ.ടി ഓഫിസ് ഇരിട്ടിയിൽതന്നെ അനുവദിക്കമെന്നാവശ്യപ്പെട്ട് ഇരിട്ടി താലൂക്ക് സഭായോഗത്തിൽ...
സംഘ്പരിവാർ നടപടികള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം –കാനം തിരുവനന്തപുരം: സംഘ്പരിവാറിെൻറ...
പെരുമാതുറ ഗവ.എൽ.പി.എസ് ഹൈടെക് ആക്കും -െഡ. സ്പീക്കർ ചിറയിൻകീഴ്: പെരുമാതുറ ഗവ. എൽ.പി സ്കൂൾ ഹൈടെക് ആക്കുമെന്ന് ഡെപ്യൂട്ടി...