തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നതായി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. നിയമനങ്ങളിൽ...
ശശി തരൂരിനെതിരായ വിമർശനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സാമൂഹിക മാധ്യമത്തിലൂടെയും പ്രഖ്യാപിക്കുകയാണ് കോട്ടയം...
തിരുവനന്തപുരം: സ്പീക്കർ പദവി പുതിയറോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. എന്നാൽ, ഈ...
കൊച്ചി: വിവാദങ്ങൾക്കിടെ ശശി തരൂര്‍ ഇന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കും. സിറോ മലബാര്‍ സഭ ആസ്ഥാനമായ...
കൊടി നിറഭേദമില്ലാതെ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ കഥയും രാഷ്ട്രീയവും ജീവിതവും പറഞ്ഞ് സ്പീക്കർ എ.എൻ. ഷംസീർ
ശശി തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് നേതൃത്വത്തിലെ ചേരിപ്പോരിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. ഈ വിഷയത്തിൽ വിവാദം...
ശശി തരൂർ മലബാർ മേഖലയിൽ നടത്തിയ പര്യടനത്തിനുപിന്നാലെ തെക്കൻ കേരളത്തിലും യാത്ര നടത്തുകയാണ്. ഒപ്പം, നേതൃത്വവുമായുള്ള...
'താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ'
കെ. മുരളീധരൻ തന്നെ പഠിപ്പിക്കേണ്ടെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. ആരാണ് ശശി തരൂർ, കഴിഞ്ഞ 14...
വിഴിഞ്ഞം സമര സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന വാദത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി കേന്ദ്രമന്ത്രി...
ഹൈദരാബാദിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
കോട്ടയം: ശശി തരൂരിന് കോട്ടയത്ത് ഉജ്വല സ്വീകരണം. ഈരാറ്റുപേട്ടയിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ ഒരു...
ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ അധ്യാപകനെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഗൗതം അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല....