ചില സത്യങ്ങള്‍ തുറന്നുപറയേണ്ടതു തന്നെയാണ്. അതു കളിയിലായാലും കാര്യത്തിലായാലും. ഉന്നതര്‍ക്ക് വേദനിക്കുമെന്നു കരുതി അപ്രിയ...
അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എം.എസ്.ജി എന്ന രുചി വര്‍ധക രാസവസ്തുവും ഈയ്യത്തിന്െറ അംശവും കണ്ടത്തെിയതിനെ തുടര്‍ന്ന്...
ആണ്ടുകളേറെയായി അവളെ കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടും അവളുടെ പേരെന്തന്നെു നമുക്കറിയില്ല. അവളിലൂടെ അറിഞ്ഞ...
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്‍നിരയില്‍ നില്ക്കുന്ന വിഭാഗങ്ങള്‍ക്കും ജാതികള്‍ക്കും ഇന്ത്യയുടെ മതനിരപേക്ഷ...
പെരിയാര്‍ നദിക്കു പുതിയ ഒരു ആത്മഹത്യാ കുറിപ്പ്
പറയുന്നത് കേരളത്തിന്‍െറ ‘സാംസ്കാരിക തലസ്ഥാന’ത്തെ ചില വിശേഷങ്ങളാണ്. പുതിയ കാലത്ത് തൃശൂരിന് ഈ വിശേഷണം എങ്ങനെയൊക്കെ ചേരും...
‘നമ്മുടെ പാര്‍ട്ടി എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റത്?’ വളരെ വ്യക്തതയുള്ള ചോദ്യമാണിത്! എന്നാല്‍, ആ...
ഒക്ടോബര്‍1 ദേശീയ രക്തദാന ദിനം അത്രയും ഹൃദയഭേദകമായി ഒരമ്മ അലമുറയിടുന്നത് പിന്നീടൊരിക്കലും കണ്ടിട്ടില്ല. ആശുപത്രി...
പുഴയോരങ്ങളിലും ചതുപ്പ് നിലങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കണ്ടല്‍ കാടുകളിലേക്ക് ഒരു തലമുറയുടെ...
ആധ്യാത്മികതയുടെ മറവില്‍ പെണ്ണുങ്ങളെ അടുപ്പിച്ച് അവരുമായി കിടക്ക പങ്കിടുവാന്‍ ബലാത്കാരമായി ശ്രമിച്ചതിനു ജയിലഴിയെണ്ണുന്ന ...
മെഡിക്കല്‍ കോളജില്‍ മകനുമായി കഴിയവെ ഒരു ആദിവാസി കുടുംബം അവിടെയത്തെിപ്പെട്ട സംഭവം ഓര്‍ത്തുപോവുകയാണ്. നിറവയറുമായി...
പെരിയവരൈ പഴയ കാടു ഡിവിഷനിലെ സ്ത്രീ തൊഴിലാളികള്‍ കരുതിയിരിക്കില്ല, അവര്‍ തുടങ്ങി വെച്ച പ്രതിഷേധം ഇത്രയേറെ വൈറലായി...
മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കമെന്ന് മാര്‍ക്സ് സാമാന്യമായി പറഞ്ഞതല്ല. മതത്തെ അതിന്റെ എല്ലാ...
ഇത്തരമൊരു സമരം കണ്ണന് ദേവന് കുന്നുകളുടെതെന്നല്ല, കേരളത്തിന്‍െറ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. രാവിലെതന്നെ...