ഇന്ന് ജൂൺ 19; വായനദിനം. പ്രമുഖ ഗാന്ധിയനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് നാം വായനദിനമായി...
ഇന്ത്യയിൽ ഇരുപതോ ഇരുപത്തിയഞ്ചോ ലക്ഷം പേരാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതെങ്കിൽ, ചൈനയിലെ ഗാവോകാവോ പരീക്ഷ...
കഴിഞ്ഞ വർഷം, 2025ൽ, ലോകത്തു നടന്ന സായുധ സംഘർഷങ്ങളിൽ കാൽ ലക്ഷത്തോളം കുഞ്ഞുങ്ങളെ ബാധിച്ചതായി ഐക്യരാഷ്ട്രസഭയുടെ...
പശ്ചിമേഷ്യയിലെ ബന്ധങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷകൾ പ്രവാസ ലോകത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്...
രാജ്യത്താദ്യമായി ഒരു സംസ്ഥാന സർക്കാർ എല്ലാ സർക്കാർ വാഹനങ്ങളിലും സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്നത് 2019ൽ...
പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും...
ഐക്യകേരളം 1956ൽ യാഥാർഥ്യമാകുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ...
ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ...
കേരളം ഇന്ന് നിർണായക വഴിത്തിരിവിലാണ്. പഠിച്ച യുവാക്കളുടെ വിദേശ കുടിയേറ്റം കൂടുന്നു. ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലാണ്....
അഗാധമായ ഒരു കെണിയില്‍ അകപ്പെട്ട വന്യമൃഗത്തെപ്പോലെയാണ് ഇപ്പോള്‍ പ്രതിപക്ഷമുന്നണിയെന്നത് വളരെ ദുഃഖകരമായ കാഴ്ചയാണ്....
സംസ്ഥാനത്ത് വർഷകാലം ആരംഭിച്ചതിനൊപ്പം പതിവുപോലെ പകർച്ചവ്യാധികളും വ്യാപകമായിരിക്കുന്നു. മഴയല്ല, വീടുകളിലും തെരുവുകളിലും...
ആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞ ഇരുവർക്കും ജാമ്യം നൽകാൻ ഈ കാലവിളംബം തന്നെ മതിയായ കാരണമാണ് 2020ലെ...