സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ചട്ടക്കൂട് മാർച്ച് 31ന് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കയാണ്....
ഞാനീ കുറിച്ചിട്ടത് എെൻറ മാതൃഭാഷയുടെ കാര്യമാണ്. ഇതേ വിധത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നിരവധി ഭാഷകൾ...
ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിനുവേണ്ടി രാഷ്ട്രീയ...
എന്തുകൊണ്ടാണ് ഇപ്പോൾ ഏക സിവിൽ കോഡ് നടപ്പാക്കുന്നില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന് പാർലമെന്റിൽ പറയേണ്ടി...
മതനിരപേക്ഷ ജനാധിപത്യത്തിന്റെ സുദൃഢമായ നിലപാടുതറയിൽ നിന്നുകൊണ്ട് നേരിനും സ്വാതന്ത്ര്യത്തിനും മാനവികതക്കും വേണ്ടി പൊരുതിയ...
കേരളത്തിന്റെ മുഖം എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ പതിയുന്ന അനേകം മുഖങ്ങളുണ്ട്. നിപ ബാധിതരായ രോഗികളെ പരിചരിച്ച...
തുർക്കിയയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം മേഖലയിൽ മാത്രമല്ല, ലോകമാകെ ഞെട്ടലും ദുഃഖവും ഉണ്ടാക്കിയിരിക്കുന്നു....
കേരള സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ മാസം നടന്ന പ്രധാന ചര്‍ച്ചകളിലൊന്ന് സ്കൂൾ യുവജനോത്സവ ഭക്ഷണ മെനു...
വൈദ്യുതിക്ഷാമം കനത്തതുമൂലം രാത്രി എട്ടോടെ കടകളും മാളുകളും അടച്ചിടാൻ നിർബന്ധിതമാവുന്നു. ചെറുകിട-കുടിൽ വ്യവസായങ്ങളും...
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അപൂർവ നാടകീയതക്കാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി വേദിയായിത്തീർന്നത്. ആത്യന്തികമായി, അത്...
ചങ്ങാത്തമുതലാളിത്തം ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച് വർഷങ്ങളായി നിർഭയം എഴുതുകയും നിരന്തരം...
രാജ്യത്തെ ജാതിസമ്പ്രദായത്തെക്കുറിച്ച് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് നടത്തിയൊരു...
നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതുമുതൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇത്തവണത്തെ...
റഷ്യ-യുക്രെയ്ൻ യുദ്ധം ചൈനയുടെ മുന്നിൽ പുതിയ വാതിലുകൾ തുറന്നിരിക്കുന്നു. റഷ്യയുടെ ശക്തിക്ഷയം, മോസ്കോയെ പാശ്ചാ...