Begin typing your search above and press return to search.
- Homechevron_right
- ഒ. അബ്ദുറഹ്മാന്‍

ഒ. അബ്ദുറഹ്മാന്‍
മാധ്യമം, മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍
പത്രാധിപര്‍, എഴുത്തുകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. 1944ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. ശാന്തപുരം ഇസ്ലാമിയ കോളജ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളജ്, ഖത്തര്‍ എന്നിവിടങ്ങളില്‍...
Read More
പത്രാധിപര്‍, എഴുത്തുകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. 1944ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. ശാന്തപുരം ഇസ്ലാമിയ കോളജ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളജ്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഉന്നത പഠനം. പ്രബോധനം പത്രാധിപര്‍, ദോഹ ഇന്ത്യന്‍ എംബസിയിലും ഖത്തര്‍ മതകാര്യ വകുപ്പിലും ഉദ്യോഗസ്ഥന്‍, കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1987ല്‍ ‘മാധ്യമം’ ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഇപ്പോള്‍ മീഡിയ വണ്‍ ചാനല്‍ അടക്കം ‘മാധ്യമം’ പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ് എഡിറ്റര്‍. ചോദ്യോത്തരം, യുക്തിവാദികളും ഇസ് ലാമും, ശരീഅത്തും ഏക സിവില്‍ കോഡും, മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, മത രാഷ്ട്രവാദവും ഇസ് ലാമിക പ്രസ്ഥാനവും, അനുഭവങ്ങള്‍ അനുസ്മരണങ്ങള്‍ എന്നിവ പ്രധാന കൃതികള്‍.
Read Less
Articles
Premium

access_time 10 Nov 2025 7:46 AM IST
access_time 23 July 2025 9:13 AM IST
access_time 1 Dec 2024 12:53 PM IST
access_time 23 Feb 2022 12:43 PM IST
access_time 22 March 2021 7:37 PM IST















