മുക്കം: നീലേശ്വരം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനും തെച്യാട് അൽ ഇർഷാദ് സ്ഥാപനങ്ങളുടെ വൈസ് ചെയർമാനുമായ മാങ്ങാപ്പൊയിൽ കുവ്വപള്ളി അബുബക്കർ (85) നിര്യാതനായി. ദീർഘകാലം നീലേശ്വരം, മാങ്ങാപൊയിൽ മഹല്ലുകളുടെ കാര്യദർശിയായിരുന്നു. ഭാര്യ: റുക്കിയ ഹജ്ജുമ (കൂടരഞ്ഞി).
മക്കൾ: അബ്ദുൽ അക്ബർ ഹാജി, ഹഫീസ് ഹാജി, ഹമീദ്, അംജദ്, അനസ്. മരുമക്കൾ: ഷംനാസ് കൊടുവള്ളി, സൂഫിയ ചാലക്കര, ഷിഫ്ന അരീക്കോട്, മിന്ന കൊടുവള്ളി, റിനു മിദ്ഫത്ത് ഗോതമ്പ് റോഡ്.