നിലമ്പൂർ: ചക്കാലക്കുത്ത് ചീമാടൻ അബ്ദുൽ കരീം (അബ്ദു, 83) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ് സുഹൈർ (ഖത്തർ), സബ്ന , ഷിറിൻ സഹന, ഷക്കീബ. മരുമക്കൾ: അനസ് (എറണാകുളം), അനീസ് മാസ്റ്റർ ( തിരുവനന്തപുരം), സുലൈമാൻ നാലകത്ത് (എരഞ്ഞി മങ്ങാട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30 ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ.