ചിറക്കൽ: ജുമാമസ്ജിദിന് സമീപം പഴംപുള്ളി പറമ്പിൽ ബഷീർ അഹമ്മദ് (63) നിര്യാതനായി. ചിറക്കൽ ജുമാമസ്ജിദ് വൈസ് പ്രസിഡൻറ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹസീന. മക്കൾ: നഫീസത്തുൽ മിസ്രിയ, റാബിയത്തുൽ അദവിയ്യ, ഫാത്തിമത്തു സുഹ്റ.