കുട്ടനെല്ലൂര്‍: മേപ്പാലയില് കുട്ടപ്പന്റെ മകള്‍ ഉഷാദേവി (59) നിര്യാതയായി. മാതാവ്: ഗൗരി. സഹോദരങ്ങള്‍: അനില്‍കുമാര്‍, സജീവ് കുമാര്‍, രാജീവ്കുമാര്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍.