കുമരനല്ലൂർ: കുറ്റിപ്പാല മനമക്കാവിൽ മുഹമ്മദ് (ബാവ -70) നിര്യാതനായി. ഭാര്യമാർ: ഉമ്മു മറിയം, പരേതയായ ആയിഷ. മക്കൾ: സുബൈദ, ഉമ്മർ (ലൂട്ട് എടപ്പാൾ), റഷീദ്( അബൂദബി), അഷ്റഫ്, ജാഫർ, ജാബിർ.
മരുമക്കൾ: അസീസ്, സുൽഫത്, ഷാഹിന, രഹ്ന, ലുബ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് നീലിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.