എടക്കര: പാലേമാട് കോഴിപ്പറമ്പൻ ആരിഫ (67) നിര്യാതയായി. ഭർത്താവ്: കെ.പി. മുഹമ്മദലി. മക്കൾ: കെ.പി. ജൽസീമിയ (വനിത ലീഗ് ജില്ല പ്രസിഡൻറ്), ജാൻസ്, ജമീന, ജൗഹർ ബാബു. മരുമക്കൾ: എം.പി. ഹുസൈൻ, കെ. മുഹമ്മദ് കുട്ടി, ലീന ജാൻസ്, മുബീന ജൗഹർ.