കൊടുവള്ളി: കരീറ്റിപറമ്പ് അക്കരമ്മൽ ഇമ്പിച്ചാലി ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, സുബൈദ, സലീന, ഖദീജ, സൈനുന്നിസ, ഖമറുന്നിസ, ജമീല, മുബശ്ശിറ ബാനു. മരുമക്കൾ: അബ്ദുറഹ്മാൻ, യൂസുഫ്, ഇബ്രാഹിം, ഹരീസ്, നസീർ, സിദ്ദീഖ്, ശംസീർ, നസീമ.