കൈവേലി: വടക്കെപറമ്പത്ത് പരേതനായ ഗോവിന്ദെൻറ ഭാര്യ ദേവി (90) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. എസ്.ബി.ടി മാനേജർ), ലക്ഷ്മി, കമല, ചന്ദ്രി, പരേതരായ ശാരദ, രാജൻ. മരുമക്കൾ: കുഞ്ഞിരാമൻ, സ്മിത, റീജ (അധ്യാപിക, ജി.എൽ.പി.എസ് തിനൂര്), പരേതരായ ഭാസ്കരൻ, രാഘവൻ, മുകുന്ദൻ.