മുക്കം: കുറ്റിപ്പാല പനച്ചിങ്ങൽ മീനാക്ഷി (71) നിര്യാതയായി. ഭർത്താവ്: ചാത്തുകുട്ടി. മക്കൾ: രാജേഷ് (നാനോ സെക്യൂരിറ്റി സിസ്റ്റം മുക്കം), രജീഷ്, പരേതനായ രതീഷ്. മരുമകൾ: സബിത.