മുക്കം: തേക്കുംകുറ്റി നാരകത്തൊടി ചേന്നൻ (67) നിര്യാതനായി. ദീർഘകാലം സി.പി.എം തേക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.കെ.ടി.യു കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗവും തേക്കുംകുറ്റി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറുമായിരുന്നു. ഭാര്യ: ലീല. മക്കൾ: ജയരാജൻ, മനോജ്. മരുമക്കൾ: ഷേർളി, സിന്ധു.