ഒളവണ്ണ: പൂളക്കടവ് വലിയ തോട്ടത്തിൽ ആലിക്കോയ ഹാജി (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ അസീസ് (കോയ), ശംസുദ്ധീൻ, അബ്ദുൽ ഗഫൂർ, സൈഫുന്നിസ. മരുമക്കൾ : നൗഷാദ് മാത്തോട്ടം, സാബിറ, ഫൗസിയ, മുംതാസ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഒളവണ്ണ പുളക്കടവ് ജുമാ മസ്ജിദിൽ.