തിക്കോടി: പള്ളിക്കരയിലെ കീഴന രാഘവൻ നായർ (66) നിര്യാതനായി. ഭാര്യ: ഗീത. മകൻ: രാഗിൽ. മരുമകൾ: അമ്പിളി. സഹോദരങ്ങൾ: ദേവകി അമ്മ, ബാലൻ നായർ, പരേതരായ നാരായണൻ നായർ, ഭാസ്കരൻ നായർ, കരുണാകരൻ നായ