തലയാട്: പുത്തന്‍പുരയില്‍ ചാത്തുക്കുട്ടി നായരുടെ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി. മക്കള്‍: വിലാസിനി, നളിനി, മുരളീധരന്, അരവിന്ദാക്ഷന്. മരുമക്കള്‍: ബാലകൃഷ്ണന്, ഭാസ്കരന്, ദീപ, സജിത.