കൂളിമാട്: ചിറ്റാരിപ്പിലാക്കൽ കാരയ്ക്കാട്ട് വിശ്വനാഥൻ നായർ (78) നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളിയിൽനിന്നുള്ള കുടിയേറ്റ കർഷകനാണ്. ഭാര്യ: പൊന്നമ്മ (റിട്ട. അധ്യാപിക, പാഴൂർ എ.യു.പി സ്കൂൾ). മക്കൾ: ജയശ്രീ (അധ്യാപിക, ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്), ശ്രീകുമാർ (അക്കൗണ്ടൻറ്, സബ് ട്രഷറി മുക്കം). മരുമക്കൾ: സുരേഷ് തറോൽ ചേറൂർ (അധ്യാപകൻ, പി.പി.ടി.എം.വൈ.എച്ച്.എസ് ചേറൂർ), സ്മിത (അധ്യാപിക, എസ്.എസ്.എം.എച്ച്.എസ്.എസ് തെയ്യാലിങ്ങൽ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണ പിള്ള, ചന്ദ്രശേഖരൻ നായർ, രവീന്ദ്രൻനായർ, പരേതരായ ശിവരാമൻ നായർ, പ്രഭാകരൻ നായർ, തങ്കമ്മ.