കൊയിലാണ്ടി: മുത്താമ്പി മീവർകണ്ടി കുമാരൻ (70) നിര്യാതനായി. ഏജീസ് ഓഫിസ് കോഴിക്കോട് റിട്ട. സീനിയർ ഓഡിറ്ററാണ്. ഭാര്യ: കമല.മക്കൾ: മനോജ് കുമാർ (കാസിനോ കാലിക്കറ്റ് എയർപോട്ട്), മഞ്ജുഷ. മരുമക്കൾ: ബാബു, ലിഹിന.