കൊയിലാണ്ടി: അമ്പ്രമോളി കനാലിനുസമീപം വയക്കര ഇല്ലത്ത് പാർവതി അമ്മ (90) നിര്യാതയായി. പിതാവ്: പരേതനായ മഠത്തിൽ അപ്പുനായർ. സഹോദരങ്ങൾ: ബാലൻ നായർ (മുംബൈ), പരേതരായ പത്മനാഭൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ.