പന്തീരാങ്കാവ്: കൈമ്പാലം പള്ളിപ്പുറം പടിഞ്ഞാറുവീട്ടിൽ ലക്ഷ്മി (90) നിര്യാതയായി. സഹോദരങ്ങൾ: കാർത്തി, പരേതരായ യശോദ, ശിവരാമൻ, ചന്ദ്രൻ.