കൊയിലാണ്ടി: പൊലീസ് സ്റ്റേഷന് സമീപം ‘റുക്ഫ’യിൽ സയ്യിദ് ഫസൽ ബിൻ യഹ്യ (72-ചെറിയകോയ തങ്ങൾ) നിര്യാതനായി. ഭാര്യ: റുഖിയാബീവി. മക്കൾ: സയ്യിദ് അനസ്, സയ്യിദ് സഹൽ, മാവിയ ബീവി. മരുമക്കൾ: സയ്യിദ് ശിഹാബ് താനാളൂർ (ദുബൈ), ബറത്ത് ബീവി നന്തി, സിയാദ ബീവി വെളിയങ്കോട്. സഹോദരങ്ങൾ: ഹൈദ്രൂസ്കോയ, നഫീസ മുത്തുബീവി, പരേതരായ മുഹമ്മദ്കോയ, പൂക്കോയ.