പെരുമണ്ണ: പെരുമണ്‍പുറ തരിപ്പയില്‍ മീത്തല്‍ വേലായുധന് (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്, ശ്രീനിവാസന് (സി.പി.എം പെരുമണ്‍പുറ പാലം ബ്രാഞ്ച് സെക്രട്ടറി), രഞ്ജിത്ത്. മരുമക്കള്‍: ജിഷ, ഷിംന. സഹോദരങ്ങള്‍: ഒടുക്കത്തി, ചക്കി.