ചീക്കിലോട്: ചോറ്റുകൊട്ടയിൽ ആയിഷ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കരുമ്പിലോട്ട് മമ്മത് കോയ. മക്കൾ: സി.കെ അബ്ദുറഹിമാൻ, സി.കെ അബ്ദുൽ മജീദ്, സി.കെ മുഹമ്മദ് ഇഖ്ബാൽ (ട്രഷറർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി), സി.കെ അബുൽ ലത്തീഫ്, സി.കെ സുഹറ, സി.കെ മാശിത്ത. മരുമക്കൾ: സഫിയ, സൈനബ, റഹന, ഷറീന, ഹുസ്സൻ (കാട്ടിൽ പിടിക), അലി (മൂഴിക്കൽ). സഹോദരങ്ങൾ: പുതുക്കുടി ഹുസ്സയിൻ, മറിയക്കുട്ടി, ഹസ്സൻകോയ, പരേതരായ അബ്ദുള്ളക്കോയ, പാത്തു, കുഞ്ഞി മായ്യ.