കൊടിയത്തൂർ: ചെറുവാടി ചേലപ്പുറത്ത് ഉമ്മിണിയിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്കുട്ടി, മമ്മദ് കുട്ടി, മറിയുമ്മ, ഫാത്തിമ, സുലൈഖ, സാബിറ. മരുമക്കൾ: യഹ്യ ആലുക്കൽ, അഷ്റഫ് (എടവണ്ണപ്പാറ), ഫാത്തിമ, റംല.