നടുവണ്ണൂർ: കോട്ടൂരിലെ മണീലായി ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: ബാലൻ (റിട്ട. സൂപ്രണ്ട് കെ.എസ്.ആർ.ടി.സി), ലീല (മെഡിക്കൽ കോളജ് കോഴിക്കോട്), കൃഷ്ണൻ (മെമ്പർ, കോട്ടൂർ ഗ്രാമപഞ്ചായത്ത്), സരോജിനി. മരുമക്കൾ: ഉഷ (പാലക്കുളം), ഇന്ദിര (കായണ്ണ), വിജയൻ (കരുവണ്ണൂർ), പരേതനായ കൃഷ്ണൻ (പുത്തൂർവട്ടം). സഞ്ചയനം ഞായറാഴ്ച.