കക്കട്ടില്‍: കൈവേലി വള്ളില്‍തറ സൂപ്പി (80) നിര്യാതനായി. ഭാര്യ: മാമി. മക്കള്‍: സഫിയ, സൈനബ, നജാത്ത്, സീനത്ത്. മരുമക്കള്‍: അശ്റഫ് (നിട്ടൂര്‍), മുഹമ്മദ് (മുള്ളമ്പത്ത്), പരേതനായ മൊയ്തു, നാസര്‍ (കുണ്ടുതോട്).