കോഴിക്കോട്: നാലാം ഗേറ്റിന് സമീപം ദേവി നിവാസിൽ സി.എ. ശാന്തകുമാരി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിപ്പറമ്പത്ത് ഭാസ്കരൻ. മക്കൾ: പി.എ. േപ്രംകുമാർ (ഫോട്ടോ ടെക്), പി.എ. പ്രമോദ് കുമാർ (സ്പാർക്കിൾ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), പി.എ. പ്രവീൺ കുമാർ (നാഷനൽ മിറർമാർട്ട്), ചിത്ര പ്രതാപ്. മരുമക്കൾ: സുധ, മഹിജ, ലസിത, പ്രതാപ്. സഹോദരങ്ങൾ: രാജമ്മ പുരുഷോത്തമൻ, മഹിജ യതീന്ദ്രൻ, പരേതരായ പത്മ നാരായണൻ, സത്യഭാമ കുര്യൻ. സഞ്ചയനം വെള്ളിയാഴ്ച.