പെരുവയൽ: ചെറുകുളത്തൂർ മംഗലപ്പള്ളി ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ശ്രീകല (അധ്യാപിക , ഗവ: ഹൈസ്കൂൾ വടകര), ശ്രീജേഷ് (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെൻറ്). മരുമക്കൾ: ചന്ദ്രൻ (കമ്പ്യൂട്ടർ പ്രോഗ്രാമർ), രോഷ്ണി (വി.ഇ.ഒ, മടവൂർ പഞ്ചായത്ത്). സഹോദരങ്ങൾ: സത്യഭാമ, ജയരാജൻ, ഉണ്ണി, അനിത, ശ്രീനിവാസൻ, പരേതനായ ഗംഗാധരൻ.