കോഴിക്കോട്: പരേതനായ മുഹമ്മദിെൻറ (ഈർച്ചപ്പൊടി, എണ്ണപ്പാടം) മകൻ ആലിക്കോയ (ആലു -68) മുഖദാർ ബാവമൂപ്പൻറകത്ത് നിര്യാതനായി.ഭാര്യ: സഫിയാബി. മക്കൾ: ഫിറോസ് (ചായപ്പൊടി), ആസിഫ് സഹീർ (വനം വകുപ്പു മന്ത്രിയുടെ അഡീഷനൽ പി.എ), മഹ്റൂഫ്, മനാഫ്, ആരിഫ്. മരുമക്കൾ: സജിന, മുംതാസ് (നല്ലളം), ഹാജറ, സാജിത, റൂമി റഊഫ്.സഹോദരങ്ങൾ: ബഷീർ (ഈർച്ചപ്പൊടി) ഹനീഫ, മുസ്തഫ, നസീറാബി, ബീവിജാൻ, പരേതയായ പത്തേയ്.