പയ്യോളി: അയനിക്കാട്, പാലേരി മുക്കിലെ നടുവത്തില്ലത്ത് അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ആയിഷ (നബീസ). മക്കൾ: ഹസീന, സമീറ, ഷമീം, സമീജ. മരുമക്കൾ: റഷീദ്(കൊയിലാണ്ടി), നൗഷാദ് (തിക്കോടി), മുജീഷ് (കൽപറ്റ) ഖമറുന്നീസ