പയ്യോളി: അയനിക്കാട് വള്ളുമഠത്തിൽ ലക്ഷ്മിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ അടിയോടി. മക്കൾ: ശ്രീധരൻ (ടെക്നിക്കൽ ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ), കമല. മരുമക്കൾ : പത്മാവതി, പരേതനായ ഗോപാലൻ നായർ.