മുക്കം: വെസ്റ്റ് മാമ്പറ്റ കൊല്ലംകുന്നേൽ കെ.ജെ. ജൂഡി (49) നിര്യാതനായി. പിതാവ്: ജോസഫ്. മാതാവ്: ഏലിയാമ്മ. ഭാര്യ: മേരി ഷൈനി. മക്കൾ: അബിൻ, അജിൻ.