നരിക്കുനി: പാറന്നൂരിലെ ആദ്യകാല വ്യാപാരി തെക്കെ കൈപ്പുറത്ത് ചാലിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സഫിയ, ബുഷ്റ. മരുമക്കൾ: അബൂബക്കർ (പാറന്നൂർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി ഹാജി, മൂസക്കോയ ഹാജി.