മൂസഎകരൂൽ: വാളന്നൂർ മൂസ (60) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ജംനാസ് (ഖത്തർ), ജംനാദ് (സൗദി), ജർഷിന. മരുമക്കൾ: മിനാഫ്(കാന്തപുരം), ഷബ്ന (മുക്കം)