നന്മണ്ട: ഹൈസ്കൂളിന് സമീപം തെക്കെ ആറാങ്കോട്ട് കരുണാകരൻ (56) നിര്യാതനായി. ഗോപാലെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഹൈമവതി. മക്കൾ: ശ്രീലക്ഷ്മി, അക്ഷയ്, സഹോദരങ്ങൾ: ശ്യാമള, ഉണ്ണികൃഷ്ണൻ (അമൃത വിശ്വദീപപീഠം, മൈസൂരു) നാരായണൻ (അധ്യാപകൻ, എടക്കര എ.എസ്.വി.യു.പി.സ്കൂൾ) സഞ്ചയനം വ്യാഴാഴ്ച.