പയ്യോളി: തിക്കോടി കുറ്റിവയലിൽ ചീരു (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കാർത്യായനി. കെ.വി.ചന്ദ്രൻ (റിട്ട. പട്ടികജാതി വികസന ഓഫിസർ), പത്മിനി, ലീല, ലക്ഷ്മി, വനജ, സുരേഷ് കുമാർ, സിന്ധു, സ്മിത. മരുമക്കൾ: ബാലൻ (മൂടാടി ), സീത, അശോകൻ (എകരൂൽ), ബിന്ദു ( ബി.ആർ.സി. മേലടി), ബാബു (നരക്കോട്), പ്രദീപൻ (കാപ്പാട്), പരേതരായ കുമാരൻ (വടകര), ബാലൻ (കൊയിലാണ്ടി), സുരേഷ് (ചേലിയ).