വടകര: ഏറാമല കുറ്റിക്കാട്ടിൽ പാറു (പൊക്കി 84 ) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കള്‍: നാണു, ശാന്ത, കമല, പുഷ്പ, അശോകന് (ഖത്തര്‍), ശോഭ, ദിനേശന് (ഖത്തര്‍). മരുമക്കള്‍: പ്രസന്ന, അശോകന്, റീന, ബവിത, പരേതരായ ബാബു, ബാലന്, ചന്ദ്രന്. സഹോദരങ്ങൾ: കല്യാണി, ചീരു, മാണി