ഓമശ്ശേരി: കൂടത്തായ് അമ്പലക്കുന്ന് പരേതനായ ശങ്കരെൻറ ഭാര്യ കാർത്യായനി (67) നിര്യാതയായി. മക്കൾ: ഷീജ, ഷിബു, ഷീന. മരുമക്കൾ: അശോകൻ (അഗസ്ത്യമുഴി), ബിനു (വേനക്കാവ്). സഹോദരങ്ങൾ: കാളി, പരേതനായ ഭാസ്കരൻ, പരേതനായ രാജൻ, ദേവകി.