പയ്യോളി: തച്ചൻകുന്ന് കൈപ്പുറത്ത് താഴെ ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: രാമകൃഷ്ണൻ, ശിവാനന്ദൻ (ബഹറൈൻ), ശാന്ത, ശോഭന, രതി.മരുമക്കൾ: ഗോപാലൻ (മണിയൂർ), ഭാസ്കരൻ (പാപ്പിനിശ്ശേരി), രാജൻ (കീഴ്പ്പയ്യൂർ), സരള, റീന.