രാമനാട്ടുകര: തിയ്യത്ത് കോതേരി കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ശ്രീമതി, (റിട്ട. നഴ്സിങ് അസി. ഫറോക്ക് ഇ. എസ്.ഐ). മക്കൾ: ബിനു (കാലിക്കറ്റ് യു.സിറ്റി), രതീഷ് (ദുബൈ), രഞ്ജിത്ത് (ഫിലിം ആർട് ഡയറക്ടർ).മരുമക്കൾ: വാരിജാക്ഷൻ (എസ്.ഐ തേഞ്ഞിപ്പലം), റിജിഷ, ദിവ്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശ്രീധരൻ, ശിവരാമൻ, ബാലൻ, ശ്രീനിവാസൻ, ശാന്തകുമാരി, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച.