കക്കോടി: ആറുകണ്ടത്തിൽ പരേതനായ ചന്ദ്രെൻറ ഭാര്യ പനോളി സൗമിനി (75) നിര്യാതയായി. മക്കൾ: അജിത് കൃഷ്ണൻ, പരേതനായ ഗോപാലകൃഷ്ണൻ, അജിത, പ്രീതി.