കോഴിക്കോട്: പരേതനായ മാണിക്കോത്ത് ചെറിയ അപ്പുവിെൻറ മകൻ പ്രഭാകരൻ (77) ചേളന്നൂർ ഏഴേ ആറിൽ ‘ദേവിപ്രഭയിൽ’ നിര്യാതനായി. റിട്ട. റെയിൽവേ ഡ്രൈവറാണ്. ഭാര്യ: ദേവയാനി. മക്കൾ: ബിജു, ബിനോയ്, ബിന്ദു. മരുമക്കൾ: സന്ധ്യ, ബിജു, ദിലീപ്. സഞ്ചയനം ബുധനാഴ്ച