മങ്കട: ചേരിയം പരേതനായ തയ്യിൽ അബ്ദുറഹ്മാൻ ഹാജിയുടെ (പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) ഭാര്യ രാമപുരം ആലിക്കൽ നഫീസ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞയമ്മു എന്ന നാണി (റിട്ട.പൊലീസ്), ഇബ്രാഹിം, അബ്ദുൽ ബഷീർ, അലി അക്ബർ, സക്കീർ ഹുസൈൻ, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഇഖ്ബാൽ, ഫൈസൽ ബാബു, സമീറ, ജംഷീല, സിദ്ദീഖ്. മരുമക്കൾ: ഉസ്മാൻ പങ്ങിണിക്കാടൻ (വെള്ളില), മോയിൻ കുന്നുമ്മൽ (നെന്മിനി), സനിയ തേവർതൊടി (മങ്കട), ഷറഫുന്നിസ കേരളാംതൊടി (മങ്കട), റംല വേങ്ങശ്ശേരി (വടക്കാങ്ങര), സുഹ്റ കുറ്റിപുളിയൻ (മക്കരപ്പറമ്പ്), ജുബൈരിയ പുന്നശ്ശേരി (ചെറുകര), ആബിദ വാരിയെത്തൊടി (മങ്കട), ഷഹറബാനു പാറക്കൽ (വെങ്ങാട്), നസീറ പാലമടത്തിൽ (വേങ്ങര), ആസിഫ താഴത്ത് വീട്ടിൽ (പത്തപ്പിരിയം). സഹോദരങ്ങൾ: ആലിക്കൽ അബ്ദുല്ല (രാമപുരം), പാത്തുമ്മ, മറിയുമ്മ, ഹലീമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.